മലയാള സിനിമാ, സീരിയല്‍ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹന്‍. 'യക്ഷി' 'ഫെയ്ത്ത്ഫുള്ളി യുവേഴ്സ്' 'നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി' തുടങ്ങിയ ചിത്രങ്ങളില്‍...